ആ ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ഞരമ്പൻ, നീ സെന്റ് ചെയ്‌താൽ ചെയ്യാമെന്ന് താരം… കലക്കൻ മറുപടിയെന്ന് ആരാധകർ

in Special Report

മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ  ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിച്ചത്

ഓരോ വേഷത്തോടും താരം കാണിക്കുന്ന സമീപനം തന്നെ മികച്ചതാണ്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ സാധനത്തിനെ പേര് സ്ഥിരപ്രതിഷ്ഠ നേടിയത്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്. സിനിമാ- സീരിയൽ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. ഓരോ സിനിമയിലൂടെയും സോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയാണ് ചെയ്യുന്നത്.

ചലച്ചിത്ര രംഗത്തെ  അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട്  ആരാധകരെ താരം നേടിയത്. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാനായതും അതിലൂടെ തന്നെ. സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. സൺ ടിവിയിലെ മായ എന്ന സീരിയലിലെ അഭിനവും ഏറെ ആശിർവാദങ്ങൾ നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ്  സിനിമയിലേക്കു വരുന്നത്. മോഡലിംഗ് രംഗത്തിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും  അപ്‌ലോഡ് ചെയ്യാറുള്ളത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തു.

മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. എല്ലാ തരത്തിലുള്ള ഡ്രസ്സുകളും താരം പരീക്ഷിച്ചിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായ ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. കുറച്ചു മുമ്പ് താരം ഒരു ആക്സിഡന്റിൽ പെട്ടിരുന്നു.  ഒരുപാട് പരിക്കുകളോടെ ആണ് താരം രക്ഷപ്പെട്ടത്. ആക്സിഡന്റ് ശേഷം പഴയ അവസ്ഥ താരം തിരികെ പിടിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

താരം വാഹനം ഡ്രൈവ് ചെയ്യുന്ന സമയത്താണ് ആക്സിഡന്റ് ഉണ്ടായത് ആക്സിഡന്റ് താരത്തിന് ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തിരുന്നു ഇതുമായി ബന്ധപ്പെട്ട് താരത്തിന് എതിരെ ഇപ്പോഴും സോഷ്യൽ മീഡിയ സൈബർ അറ്റാക്കിങ് നടന്നു കൊണ്ടിരിക്കുകയാണ്. താരത്തിന് സുഹൃത്തിന്റെ മരണകാരണം താരം മാത്രമാണ് അതിന്റെ ഉത്തരവാദിത്വം താരം വഹിക്കണമെന്ന് തുടങ്ങിയുള്ള കമന്റുകൾ പോസ്റ്റുകളും ആ സമയത്ത് പുറത്തു വന്നിരുന്നു.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റും കമന്റിന് താരം നൽകിയ മറുപടിയും ആണ് വൈറലാകുന്നത്. ആക്സിഡന്റ് വീഡിയോ സെന്റ് ചെയ്യൂ വൈബ് ഉണ്ടാക്കാമെന്നാണ് കമന്റ്. അതേ നാണയത്തിൽ തന്നെ താരം മറുപടിയും നൽകിയിട്ടുണ്ട്. നീ ജനിച്ച വീഡിയോ സെന്റ് ചെയ്യൂ നല്ല വൈബ് ഞാനും ഉണ്ടാക്കാമെന്നാണ് താരം മറുപടി നൽകിയത്. എന്തായാലും താരത്തിന്റെ ആരാധകർ വളരെ പെട്ടെന്ന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്.

Yashika
Yashika
Yashika
Yashika
Yashika

Leave a Reply

Your email address will not be published.

*