സ്റ്റേജ് ഡാൻസിനിടയിൽ എന്റെ സിപ് പൊട്ടിപ്പോയി… പക്ഷെ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു… അനുഭവം പറഞ്ഞ് ഷംന കാസിം….

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നു. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും തുടക്കമിട്ടു. ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അഭിനയിച്ചത്.

2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്. ആദ്യ സിനിമയിലെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി. താരത്തെ മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആണ് താരത്തെ സിനിമ മേഖലക്ക് നൽകിയത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ഒരുപാട് മലയാള സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ചവെച്ചു

അഭിനയത്രി എന്നതിനപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്. സൂപ്പർ ഡാൻസിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നൃത്തം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നില നിൽക്കുന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തെരഞ്ഞെടുക്കുന്നത്. ചെയ്ത വേഷങ്ങളിലൂടെ നിറഞ്ഞ കയ്യടി താരം നേടി. ഭാഷകൾക്കതീതമായി താരത്തിന് ആരാധകരുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. നിൽക്കുന്നതിനിടയിൽ വസ്ത്രം ഊരി പോവുക, അഴിഞ്ഞു വീഴുക തുടങ്ങിയ അനുഭവങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ദുബായിൽ വച്ച് നടന്ന ഒരു അവാർഡ് ഫംഗ്ഷനിടയിൽ ഡാൻസ് കളിക്കുന്നതിനിടയിൽ ഡ്രെസ്സിന്റെ ബാക്ക് സൈഡ് സിപ് പൊട്ടി എന്നാണ് താരം പറയുന്നത്. പക്ഷേ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു എന്ന് താരം പറഞ്ഞത്. ഒരിക്കൽ മാത്രമല്ല പലതവണ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

Shamna
Shamna
Shamna
Shamna
Shamna

Leave a Reply

Your email address will not be published.

*