എനിക്കും കുടുംബം ഉണ്ട് എനിക്കും ജീവിക്കണം നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് എതിരെ യൂട്യൂബർ അഞ്ജിത നായർ…

in Special Report

ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ കാണാൻ സാധിക്കും.

വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടും, വെറൈറ്റി വീഡിയോകൾ ചെയ്തു സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു കൊണ്ടും ഇത്രയധികം ആരാധകരെ നേടിയെടുത്തവരാണ് പല സെലിബ്രിറ്റികൾ. ആരും കൊതിക്കുന്ന ഫോളോവേഴ്സാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഒരു യൂട്യൂബ് ബ്ലോഗർ എന്ന നിലയിലാണ് അഞ്ജിത നായർ അറിയപ്പെടുന്നത്. ഫേസ്ബുക്കിലും അഞ്ജിത നായർ ന്ന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. വ്യത്യസ്തമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്.

താര ത്തിന്റെ വീഡിയോകൾക്ക് നേരെ വിമർശനങ്ങളാണ് കൂടുതലും വരാറുള്ളത്. കാരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകൾ പലർക്കും അറപ്പുളവാക്കുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്. ഒരു അഡൽറ്റ്സ് ഓൺലി സിനിമ കണ്ട പ്രതീതി ആണ് വീഡിയോ കണ്ടാൽ എന്നാണ് പലരും കമന്റ് രേഖപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തെറി കമന്റുകൾ ആണ്. ഇത്തരത്തിൽ താരത്തിനെതിരെ വിമർശനാത്മകമായ തെറി കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെ താരം ഏറ്റവും അവസാനമായി ലൈവിൽ വന്നിരിക്കുകയാണ്. തന്റെ സങ്കടം തുറന്നു പറഞ്ഞു കൊണ്ടാണ് താരം ലൈവിൽ വന്നത്.

എനിക്കും കുടുംബം ഉണ്ട് എനിക്കും ജീവിക്കണം. എന്തിനാണ് നിങ്ങൾ ഇങ്ങനെ തെറി കമന്റുകൾ രേഖപ്പെടുത്തുന്നത്. ഞാൻ എന്റെ വസ്ത്രം അഴിച്ചിട്ടല്ലല്ലോ നിങ്ങളുടെ മുൻപിലേക്ക് വന്നത്. മറക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് ഞാൻ ലൈവിൽ വരാറുള്ളത്. പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ എനിക്കെതിരെ തെറികൾ പറയുന്നത് എന്ന് താരം വീഡിയോയിൽ സങ്കടത്തോടെ പറയുന്നുണ്ട്.

Anjitha
Anjitha

Leave a Reply

Your email address will not be published.

*