ബോളിവുഡിന്റെ ക്യൂട്ട് റാണിയുടെ പുത്തൻ ചിത്രങ്ങൾ ഹൃദയം കീഴടക്കുന്നു… അനന്യ പണ്ടേ പൊളി…

in Special Report

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പണ്ടേ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം പിന്നീട് തന്റെ സ്വയം അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു.

നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം ഓരോ സിനിമയിലും കാഴ്ചവെച്ചിട്ടുണ്ട്.

സൂപ്പർഹിറ്റ്  ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.  ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെയും പക്വതയോടെയും ആണ് താരം സമീപിക്കുന്നത്.

ഏതു തരത്തിലുള്ള വേഷവും താരത്തിന്റെ കയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ താരത്തിന് ഓരോ സിനിമകൾക്കും നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമ ചെയ്യുന്നത്.

ഗെഹറിയാൻ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാന ഫിലിം. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഈ സിനിമയിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് വീണ്ടും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് വീണ്ടും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ അതി മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത് . പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ഒരുപാട് കാഴ്ചക്കാരെ നേടി. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Ananya
Ananya
Ananya
Ananya

Leave a Reply

Your email address will not be published.

*