വെള്ളച്ചാട്ടത്തിനടിയിൽ കുളിച്ചിറങ്ങുന്ന വീഡിയോ പങ്കുവെച്ച് ദിലീപ് നായിക… തിരിച്ചുവരവിനായി കാത്ത് ആരാധകർ…

in Special Report

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സുനിത വർമ്മ.  തെലുങ്ക്, മലയാളം, തമിഴ് ഒരുപാട് വർഷങ്ങളോളമായി താരം സജീവമായി അഭിനയിക്കുന്നു.  നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്.  2001 മുതൽ 2016 വരെ താരം സജീവമായി സിനിമ മേഖലയിൽ ഉണ്ടായിരുന്നു. തുടക്കം മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമായ കാലമത്രയും മികച്ച അഭിനയം  പ്രകടിപ്പിച്ചിട്ടുണ്ട്.

2001-ൽ പുറത്തിറങ്ങിയനീവന്റെ നുവേന്ത എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത് പിന്നീട് തെലുങ്ക് ഭാഷയിൽ തന്നെ വിജയകരമായ ഒട്ടേറെ സിനിമകളിൽ സാരം അഭിനയിക്കുകയുണ്ടായി.  2005 ൾ പുറത്തിറങ്ങിയ  ഒരു മുറൈ സൊള്ളിവിട് തമിഴ് സിനിമയിലും താരം  അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്.

2008-ലെ വിജയകരമായ കോമഡി ചിത്രമായ ക്രേസി ഗോപാലനിൽ ദിലീപിനൊപ്പം അഭിനയിച്ചു കൊണ്ട് ആണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ക്രേസി ഗോപാലനിലെ താരത്തിന് കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അത്രത്തോളം മനോഹരമായി ആ കഥാപാത്രത്തെ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഗ്ലാമറസ് ലുക്കിനും സിനിമയിലെ നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു.

ജയസൂര്യ  മുകേഷ് എന്നിവർ തകർത്ത് അഭിനയിച്ച  ഡോ.പേഷ്യന്റ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.   2011 ൽ പുറത്തിറങ്ങി നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷകർ സ്വീകരിച്ച  സീനിയേഴ്‌സ് ആണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ.  വളരെ ചുരുങ്ങിയ മലയാള സിനിമകൾ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് മലയാളികൾക്കിടയിലും താരത്തിനുണ്ട്.

2006-ൽ രണ്ട് കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതു ഭാഷയിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചത്. കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞത്. ഇപ്പോൾ അഭിനയ മേഖലയിൽ താരം സജീവമല്ല എങ്കിലും താരത്തിന് ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.

അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വയ്ക്കപ്പെടുന്ന താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും യോഗ ഫോട്ടോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നത് പഴയ ഒരു വീഡിയോ ആണ്. വെള്ളച്ചാട്ടത്തിനടിയിൽ നീന്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

Sunitha
Sunitha
Sunitha
Sunitha
Sunitha
Sunitha

Leave a Reply

Your email address will not be published.

*