നടിമാരോട് എന്തും പറയാം എന്തും ചെയ്യാം എന്നുള്ള ധാരണ ചിലവർക്കുണ്ട് അതു മാറണം… മനസ്സ് തുറന്ന് ഭാവന….

in Special Report

മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത അഭിനേത്രിയാണ് ഭാവന. അതുകൊണ്ടു തന്നെ താരത്തിന് ഭാഷകൾക്ക് അതീതമായി വലിയ ആരാധകരുണ്ട്. മലയാള ഭാഷയിൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്.

മലയാളത്തിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും ചെയ്തു. ഓരോ വേഷങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചത് കൊണ്ടു തന്നെ ഏതു വേഷവും ധൈര്യപൂർവ്വം താരത്തെ ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ പക്ഷം. ആരാധകർക്കും അതുതന്നെ അഭിപ്രായം. മികച്ച അഭിപ്രായങ്ങളാണ് ഓരോ സിനിമകളിലൂടെയും താരം നേടി കൊണ്ടിരുന്നത്.

സിനിമയുമായി ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് താരം വരുന്നത്. താരത്തിന്റെ അച്ഛൻ മലയാള സിനിമ മേഖലയിലെ അസിസ്റ്റന്റ് ഛായാഗ്രഹകൻ ആയിരുന്നു. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധകർ അഭിപ്രായങ്ങളും താരം തേടിക്കൊണ്ടിരുന്നു. ഏതു വേഷമാണെങ്കിലും വളരെ മികവോടെ താരം കൈകാര്യം ചെയ്യുകയും ചെയ്തു.

തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ സിനിമ അഭിനയ കരിയർ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വലിയ അഭിപ്രായങ്ങളാണ് താരത്തിന് ഓരോ സിനിമകളിലൂടെയും നേടാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് താരത്തിന്റെ ആരാധക വൃന്ദത്തിലേക്ക് ചേർക്കാനും സാധിക്കുന്നുണ്ട്.

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും താരമിപ്പോൾ സജീവമായി നില നിൽക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനോടകം തന്നെ താരം ഒരുപാട് മോഡൽ ഫോട്ടോസുകളും പങ്കെടുത്തു ഏതുതരം ഡ്രസ്സിൽ ഫോട്ടോകൾ പങ്കു വെച്ചാലും വളരെ പെട്ടെന്നാണ് ആരാധകർ അവ എടുക്കാറുള്ളത്.

സിനിമയിൽ ഏത് വേഷവും വളരെ മനോഹരമായി അഭിനയിക്കുന്ന താരം ഏത് ഡ്രെസ്സും വളരെ മനോഹരമായി കാണപ്പെടുകയും ചെയ്യുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്ന അഭിനേത്രികളെക്കുറിച്ച് സമൂഹത്തിൽ പലർക്കും മോശപ്പെട്ട അഭിപ്രായം ഉണ്ട് എന്ന് സിനിമാ നടികൾ ആണെങ്കിൽ അവർ അങ്ങനെയല്ലേ ഇങ്ങനെയല്ലേ എന്ന ഒരു ചിന്താഗതി ആണെന്നും അത് മാറ്റണമെന്നാണ് അദ്ദേഹത്തിൽ താരം പറയുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് സ്കൂൾ വിദ്യാർത്ഥികളായ ചിലർ മോശപ്പെട്ട വാക്കുകൾ പറഞ്ഞു എന്നും അങ്ങനെ അവരെക്കൊണ്ട് പറയുന്നത് സിനിമാ നടികൾ അത്തരത്തിൽ ഉള്ളവരാണ് എന്ന ചിന്താഗതി ആണ് എന്നാണ് താരം പറയുന്നത്. ഏത് മേഖലയിലും മോശപ്പെട്ട വരും നല്ലവരും ഉണ്ടാകാം. എല്ലാവരെയും പൊതുവായി അവലോകനം ചെയ്യരുത് എന്നും താരം പറയുന്നു.

Bhavana
Bhavana
Bhavana
Bhavana

Leave a Reply

Your email address will not be published.

*