ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം ; പുത്തൻ ട്രെൻഡിൽ ആഷിക…

in Special Report

ഇപ്പോൾ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല. ആർക്കും ഏത് സമയത്തും സെലിബ്രിറ്റി ആകാൻ പറ്റും എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരൊറ്റ രാത്രി കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത സെലിബ്രിറ്റികളായവർ വരെയുണ്ട്.

സോഷ്യൽ മീഡിയ ആണ് ഇപ്പോൾ ഒരാൾക്ക് സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുക്കുന്നത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അല്ലെങ്കിൽ സിനിമയിൽ അത്രത്തോളം ശ്രദ്ധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരികളും കലാകാരന്മാരും ഉണ്ട്.

ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഇപ്പോൾ പലർക്കും വൈറൽ ആകാൻ ഉള്ള പ്ലാറ്റ്ഫോമാണ്. പ്രത്യേകിച്ചും വെറൈറ്റി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നവരാണ് കൂടുതൽ പേരും. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്.

B

ഓരോദിവസം സോഷ്യൽ മീഡിയ തുറക്കുമ്പോൾ നമുക്ക് കാണുന്നത് സിനിമ നടിമാരുടെ സീരിയൽ നടിമാരുടെ വ്യത്യസ്ത വെറൈറ്റി ഹോട്ട് ഫോട്ടോഷൂട്ട് കൾ ആണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഹോട്ട് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ആഷിക അശോകൻ എന്ന നടിയുടെ ഫോട്ടോയാണ് തരംഗമായത്. കിടിലൻ ബോൾഡ് വേഷത്തിൽ ക്യൂട്ട് ലുക്കിൽ സുന്ദര ഉടുപ്പ് ധരിച്ച് പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ആഷിക അശോകൻ. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക് വീഡിയോയിലൂടെയാണ് താരം ആദ്യമായി സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. നീഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Ashika
Ashika
Ashika
Ashika

Leave a Reply

Your email address will not be published.

*