കുഞ്ഞ് മരി ച്ചു. ഡിപ്രഷനിൽ ആയി. എൻ്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊ ലീ സ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രി മിനൽ കേ സ് ആയി മാറി….

in Special Report

ഇന്ന് ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഏറ്റവും കൂടുതൽ സീസണുകൾ പൂർത്തിയാക്കിയത്. മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ്. നാലാമത്തെ സീഎസണിലാണ് ഇപ്പോൾ മലയാളം ബിഗ്ബോസ് റിയാലിറ്റി ഷോ എത്തിനിൽക്കുന്നത്.

ഒന്നാമത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയുണ്ടായി. മൂന്നാമത് നടന്ന റിയാലിറ്റി ഷോ കൊറോണ കാരണം നിർത്തിവെച്ചെങ്കിലും അവസാനം വിജയിയെ പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോൾ നാലാമത്തെതിന്റെ ആരംഭത്തിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ എത്തി നിൽക്കുന്നത്.

മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിൽ കലാ സാമൂഹിക കായിക രംഗത്തെ പ്രമുഖ വ്യക്തികൾ ആണ് മത്സരാർഥികളായി എത്താറുള്ളത്. ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി കാണാൻ സാധിക്കും.

ബിഗ് ബോസ് നാലിലും ഇത്തരത്തിലുള്ള ഒരുപാട് പേര് മത്സരാർഥികളായി എത്തിയിട്ടുണ്ട്. അതിൽ പെട്ട ഒരാളാണ് മൂസാ ജാസ്മിൻ. ഒരു സാധാ കുടുംബത്തിൽ നിന്ന് ഒരുപാട് പ്രാരാബ്ദങ്ങൾ നേരിടേണ്ടിവന്ന പിന്നീട് ജീവിതം തന്റെ സ്വപ്ന തുല്യമാക്കി മാറ്റിയ മൂസാ ജാസ്മിൻ ന്റെ ജീവിത കഥ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്ന വ്യക്തിയാണ് മൂസ ജാസ്മിൻ. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന ജാസ്മിൻ ന്ന് ജീവിതത്തിൽ രണ്ട് വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ ഇത് രണ്ടും പരാജയപ്പെടുകയാണ് ചെയ്തത്. കൂടാതെ ഭർത്താക്കന്മാരിൽ നിന്ന് ഒരുപാട് പീ ഡനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു.

ഗാർഹിക പീഡനത്തിന് ഇരയായിരുന്ന് മൂസാ ജാസ്മിൻ. വയറ്റിലുള്ള കുഞ്ഞിന് വരെ പീഡനം കാരണം ഇല്ലാണ്ടായി. പിന്നീട് ജീവിതമാകെ ഡിപ്രഷൻ ആയി. പക്ഷേ അതിലൊന്നും തളരാൻ ജാസ്മിൻ തയ്യാറായില്ല. ജീവിതത്തോട് പൊരുതി. ഇപ്പോൾ സ്വന്തം താല്പര്യത്തിനു അനുസരിച്ചുള്ള ജീവിതം ആണ് താരം നയിക്കുന്നത്.

ഒരു സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ ആയി ആണ് താരം ഇപ്പോൾ ജോലി ചെയ്യുന്നത്. തന്നെ കൊഞ്ഞനംകുത്തിയ സമൂഹത്തിനെതിരെ തന്റെടതോടുകൂടി താരം നടക്കുകയാണ്. ഒരു ലെസ്ബിയന് റിലേഷൻഷിപ്പ് ആണ് താരം ഇപ്പോൾ നയിക്കുന്നത്. തന്റെ ജീവിത ജൈത്രയാത്ര ഇപ്പോൾ ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ എത്തിനിൽക്കുകയാണ്.

Leave a Reply

Your email address will not be published.

*