മൂന്നാമത് വിവാഹവും തല്ലിപ്പിരിഞ്ഞു… സന്തോഷകരമായ ജീവിതത്തിനായി മതം മാറി.. തുറന്നുപറഞ്ഞ് വനിതാ വിജയകുമാർ

in Special Report

തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഒരു  ചലച്ചിത്ര നടിയാണ് വനിത വിജയകുമാർ. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമ അഭിനയ മേഖലയിൽ അറിയപ്പെടുന്നത്. കാരണം ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞത് ലക്ഷക്കണക്കിന് ആരാധകരെയാണ്. അത്രത്തോളം മികവിലും പക്വതയും മനോഹരമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

1995 മുതൽ 1999 വരെയും  2013 മുതൽ 2015 വരെയും താരം സജീവമായി അഭിനയ മേഖലയിൽ ഉണ്ടായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് മുൻപിൽ തന്നെ അഭിനയം മികവു പ്രകടിപ്പിക്കാൻ സാധിച്ചു. ഒരുപാടുപേർ പ്രീതിയും പിന്തുണയും താരത്തിനുണ്ട്. അതുപോലെ സോഷ്യൽ മീഡിയ സപ്പോർട്ടു കൊണ്ടും താരം മുന്നിൽ തന്നെ നിൽക്കുന്നു.

തന്റെ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.. ഏതു കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരു ഉണ്ടാകുന്നത്. വേഷം ചെറുതാണെങ്കിലും വലുതാണെങ്കിലും ശ്രദ്ധേയമായാണ് താരം ഓരോ കഥാപാത്രവും അഭിനയിക്കുന്നത്.

മലയാളത്തിലും ഇതര ഭാഷകളിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ചന്ദ്രലേഖ, മാണിക്യം, ഹിറ്റ്ലർ, ബ്രദേഴ്‌സ്, ദേവി, നാൻ രാജവാഗ പോഗിരെൻ, സുമ്മ നാച്ചുനു ഇരുക്കു, എം.ജി.ആർ ശിവാജി തുടങ്ങിയവയാണ് താരം അഭിനയിച്ച സിനിമകൾ. കഥാപാത്രത്തിന്റെ മികവു കൊണ്ട് ആരാധകരെ നിലനിർത്താനും താരം പ്രത്യേകം ശ്രദ്ധിച്ചു..

അഭിനയ മികവു കൊണ്ട് ആരാധകരെ താരം നേടിയിട്ടുണ്ട് എങ്കിലും താരത്തിന് വിവാഹജീവിതം അത്രത്തോളം ശുഭകരം ആയിരുന്നില്ല. മൂന്ന് വിവാഹം താരം കഴിച്ചുവെങ്കിലും മൂന്നും വിവാഹമോചിതയാണ് ഇപ്പോൾ താരം.
മൂന്നു വിവാഹത്തിലും കൂടെയായി താരത്തിന് മൂന്ന് മക്കളും ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ കുറിച്ചുള്ള വാർത്തകൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സപ്പോർട്ടും നേടിയെടുത്തതുകൊണ്ടുതന്നെ പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകളെക്കാൾ കൂടുതൽ ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ചാണ് താരം ക്യാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത്. “I choose bhudhism for a happier peaceful life many years ago.. Ever since no looking back” വർഷങ്ങൾക്കുമുമ്പ് സന്തോഷകരമായ സമാധാനപരമായ ജീവിതത്തിനായി ഞാൻ ബുദ്ധമതം തിരഞ്ഞെടുത്തു… പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് താരം ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകളും ക്യാപ്ഷനും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Vanitha
Vanitha

Leave a Reply

Your email address will not be published.

*