എല്ലാവരുടെയും കണ്ണുകൾ ദീപികയിൽ… പ്രോഗ്രാമിൽ തിളങ്ങി ബോള്ളിവുഡ് സുന്ദരി ദീപിക…

in Special Report

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

സെലിബ്രിറ്റി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക പടുകൊനെ. അഭിനയ രംഗത്തേക്ക് കടന്നു വന്നതിനു ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എണ്ണമറ്റ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് ദീപിക പഠിക്കണേ. ഇൻസ്റ്റാഗ്രാമിൽ മാത്രം 65 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഏതുവിധേനയും വസ്ത്രം ധരിച്ചാലും താരത്തെ കാണാൻ കിടുവാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

പ്രശസ്ത ബോളിവുഡ് താരം രൺവീർ ആണ് താരത്തിന്റെ ഭർത്താവ്. ഈ താരജോഡികൾ ഒരുമിച്ച് ഇടക്കിടക്ക് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2006 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത് ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് 2007 ൽ ഷാറൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ഫീമെയിൽ ഡിബേറ്റ് ന് ഫിലിംഫെയർ അവാർഡ് വരെ താരത്തിനു ലഭിക്കുകയുണ്ടായി. പിന്നീട് താരം ബോളിവുഡിൽ സജീവസാന്നിധ്യമായി നിലകൊണ്ടു.

Deepika
Deepika
Deepika
Deepika
Deepika

Leave a Reply

Your email address will not be published.

*