കനിഹയുടെ പുത്തൻ ഫോട്ടോകൾ ആരാധക മനം കവരുന്നു… വൈറൽ ഫോട്ടോകൾ കാണാം…

in Special Report

സൗത്ത് ഇന്ത്യൻ സിനിമ നടികളിൽ ഒരുപാട് ആരാധകരുള്ള താരമാണ് കനിഹ. കൂടുതലായും മലയാള സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. എങ്കിലും തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലും താരം സിനിമകൾ ചെയ്യുകയും ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ മികവു ഭാഷകൾക്ക് അതീതമായി താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ താരത്തിന് നേടാൻ സാധിച്ചത്.

തമിഴിലൂടെ ആണ് താരം അഭിനയം ആരംഭിച്ചത്. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുടർച്ചയായ ഒരുപാട് വിജയങ്ങൾ താരത്തിന് പ്രേക്ഷകർക്ക് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളെ മികച്ചതാക്കാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നിനും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാൻ മാത്രം പക്വതയോടെ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

2002 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. അതിനുമുമ്പേ താരം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരത്തിന്റെ കഴിവുകൾ വിശാലമാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും ടിവി അവതാരകയായും താരം പ്രവർത്തിച്ചതിലൂടെ വൈവിധ്യവും കഴിവുമുള്ള വ്യക്തിയാണെന്ന് താനെന്ന് താരത്തിന് തെളിയിക്കാൻ കഴിയുകയാണ് ഉണ്ടായത്.

പരസ്യ ചിത്രങ്ങളിലും താരത്തെ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഥവാ ഏത് മേഖലയിൽ ആണെങ്കിലും താരത്തിനെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏത് സിനിമയാണെങ്കിലും മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ കഥാപാത്രത്തിന് ലഭിക്കാറുള്ളത്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരം തന്റെ ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങൾ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സിമ്പിൾ ഡ്രസ്സിൽ ഹോട്ട് ആയി തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Kaniha
Kaniha
Kaniha
Kaniha

Leave a Reply

Your email address will not be published.

*