വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന കിടപ്പ് കണ്ടോ! കാരണം ഇതാണ്….

in Special Report

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് മാളവിക മോഹനൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സിനിമാ മേഖലയിൽ താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നതങ്കിലും പിന്നീട് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. സിനിമാട്ടോഗ്രാഫർ കെ യു മോഹൻ ന്റെ മകളാണ് മാളവിക മോഹനൻ. 2013 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചു.

സമൂഹ മാധ്യമന്തങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി തുടർച്ചയായി പങ്ക് വെക്കെറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. അതേപോലെ വർക്കൗട്ട് ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ബോഡി ഫ്ലെക്സിബിലിറ്റി ഫോട്ടോയാണ് പങ്കുവെച്ചത്. ശേഷം ക്ഷീണിച്ചു കിടക്കുന്ന ഫോട്ടോയും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കെടുക്കുകയുണ്ടായി.

2013 ൽ പുറത്തിറങ്ങിയ പട്ടംപോലെ എന്ന ദുൽഖർ സിനിമയിൽ നായിക വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലെ താരം അഭിനയിച്ചു. 2016 ൽ പ്രശസ്ത കന്നഡ സംവിധായകൻ പ്രീതം ഗുബ്ബി സംവിധാനം ചെയ്ത നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറി.

ബിയോണ്ട് ദി ക്ലൗഡ്സ് ആണ് താരം അഭിനയിച്ച ഏക ഹിന്ദി സിനിമ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി സിനിമയിലും താരം പിന്നീട് അഭിനയിച്ചു. പേട്ട എന്ന രജനികാന്ത് സിനിമയിൽ അഭിനയിച്ചതിനുശേഷം വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയായി മാറുകയും ചെയ്തു.

Malavika
Malavika
Malavika
Malavika

Leave a Reply

Your email address will not be published.

*