ആരാധകര്‍ ഇക്കാര്യം ചെയ്തു തന്നാല്‍ പരസ്യമായി തുണിയുരിയുമെന്ന് പൂനം പാണ്ഡേ, വിവാദമായി താരത്തിന്റെ പുതിയ ആവശ്യം…

in Special Report

സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചയാകുന്ന പേരാണ് ബോളിവുഡ് സിനിമാ താരം പൂനം പാണ്ഡെയുടെ പേര്. പല വിവാദപരമായ പ്രസ്താവനകൾ നടത്തി താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. മീഡിയ പേഴ്സണാലിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം നടത്തിയ പ്രസ്താവനകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പല സമയത്ത് താൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടന്നാൽ സമൂഹത്തിനു മുമ്പിൽ പിറന്നപടി പ്രത്യക്ഷപ്പെടുമെന്ന് താരം പലപ്രാവശ്യം ആരാധകർക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത് തന്നെയാണ് താരം ഫേമസ് ആകാൻ ഉള്ള പ്രധാന കാരണം.

ഇപ്പോൾ വീണ്ടും ഇത്തരത്തിലുള്ള പ്രസ്താവന നടത്തി താരം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു. ബിഗ് ബോസ് സമാനമായ റിയാലിറ്റി ഷോ ആയ ലോക്കപ്പിൽ താരം മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത് ആണ് ഈ റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ജയിൽ പോലോത്ത ലോക്കപ്പ് ലാണ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്.

ഇതിൽ ഈ അടുത്ത് പൂനം പാണ്ഡേ തന്റെ ആരാധകരോട് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. വോട്ടുകൾ മുഖേനയാണ് ഇതിൽ വിജയികളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പൂനം പാണ്ഡേ തന്റെ ആരാധകരോട് വോട്ടുകൾ രേഖപ്പെടുത്തൻ അഭ്യർഥിക്കുകയുണ്ടായി. അതിനു താരം നൽകിയ ഓഫറാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

തനിക്ക് വോട്ട് ചെയ്താൽ, എന്നെ വിജയിച്ചാൽ ആരാധകരുടെ ഏത് ആവശ്യവും പൂർത്തീകരിച്ചു കൊടുക്കുമെന്ന് താരം റിയാലിറ്റി ഷോയിൽ പറയുന്നുണ്ട്. സഹപ്രവർത്തകർ എന്ത് ആവശ്യമാണ് നിറവേറ്റി കൊടുക്കുക എന്ന് തുടർച്ചയായി ചോദിക്കുകയുണ്ടായി. ആദ്യമൊന്നും താരം മറുപടി നൽകാൻ തയ്യാറായില്ല.

എന്നാൽ സഹപ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങൾ കേട്ടതിനുശേഷം താരം ഉത്തരം പറയുകയുണ്ടായി. താൻ ധരിച്ച ടീഷർട്ട് അവർക്കുവേണ്ടി ഊരാൻ തയ്യാറാണ് എന്ന് പൂനം പാണ്ഡേ മറുപടി നൽകി. ഇതാദ്യമായല്ല താരം ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. ഏതായാലും താരത്തിന്റെ ടീഷർട്ട് ഊരൽ നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Poonam
Poonam

Leave a Reply

Your email address will not be published.

*