ഈ വേഷം പോരെ.. കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി റിമ കല്ലിങ്കൽ… ബ്രൈഡൽ ലുക്ക് ഫോട്ടോഷൂട്ട് വൈറൽ….

in Special Report

സിനിമാ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിലൂടെയുമാണ് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. തുടക്കം മുതൽ അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിനുമാത്രം മികവിൽ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു എന്ന് നിസംശയം പറയാം.

അഭിനയം കൊണ്ട് മാത്രമല്ല സ്വന്തമായ നിലപാടുകൾ കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു നിലനിൽക്കുന്നു. അതുപോലെ തന്നെയാണ് താരം സമൂഹത്തിലെ ഓരോ വിഷയത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്നത് ഒരുപാട് കാലം സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസകൾ നേടാറുണ്ട്.

അഭിനയം കൊണ്ട് ആരാധകരെ നേടിയത് പോലെ തന്നെ വിമർശകരെ നേടി എന്നും എടുത്തു പറയേണ്ടത് തന്നെയാണ്. ഒരുപാട് സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകൾ താരം അഭിനയിച്ചു കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളുടെയും കൈയടി നേടുന്നതിനൊപ്പം സ്ത്രീ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോൾഡ് വേഷങ്ങളും ഗാംഭീര്യമുള്ള വേഷങ്ങളും വളരെ പക്വതയോടെയും മനോഹരമായുമാണ് താരം അവതരിപ്പിക്കാറുള്ളത്.

അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകൾക്കും നിറഞ്ഞ കൈയ്യടി പ്രേക്ഷകർ നൽകുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും മുഖം നോക്കാതെ ധൈര്യപൂർവ്വം തുറന്നുപറയാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കുന്നതു അത് കൊണ്ടാണ്. അഭിനയ മികവ് കൊണ്ട് താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് പോലെ ഇത്തരം തുറന്നു പറയുന്ന മനോഭാവം കൊണ്ട് വിമർശകരെയും നേടിക്കൊടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

സോഷ്യൽ മീഡിയയിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തെ ആരാധകർ പ്രശംസിക്കുന്നത് പതിവാണ്. അതുപോലെതന്നെ ഏത് വേഷത്തിലും അതീവ സുന്ദരിയായ താരത്തെ കാണുന്നത് എന്ന് അഭിപ്രായപ്പെടുകയും ചെയ്യാറുണ്ട്.

എന്തായാലും ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു പുതിയ ഫോട്ടോഷൂട്ട് ആണ്. ബ്രൈഡൽ ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അതി സുന്ദരിയായ മണവാട്ടി പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Rima
Rima
Rima
Rima

Leave a Reply

Your email address will not be published.

*