
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയം കീഴടക്കിയ താര മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും താരത്തിന്റെ അഭിനയം മെച്ചപ്പെടുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമൊരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.



ഇപ്പോൾ താരം വീണ്ടുമൊരു ഇൻസ്റ്റാഗ്രാ റീൽസിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു പുതിയ ചലഞ്ച് ഏറ്റെടുത്ത് ആണ് താരം വീഡിയോയിൽ വന്നത്. മേക്കപ്പ് ഇല്ലാതെ ഒറിജിനൽ സ്കിൻ ചലഞ്ച് ആണ് താരം ഏറ്റെടുത്തത്. മേക്കപ്പ് ഇല്ലാത്ത പ്രത്യക്ഷമായ വരികയും ചെയ്തു. മേക്കപ്പ് ഇല്ലാതെയും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകരുടെ അഭിപ്രായം.



2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വീര ശേഖരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.



2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ച്. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ആടെയ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം പൂർണ ന ഗ്നയായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.





