മറ്റുള്ളവരുടെ സന്തോഷത്തിന് നീ കാരണമാവുക… സിമ്രാന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറൽ….

in Special Report

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ വർണ്ണ ശബളിമ പരിപൂർണ്ണമായും പുറത്തു വിടുന്ന കാലമാണിത്. അതുകൊണ്ടു തന്നെയാണ് നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണക്കുകളും മറ്റും കാണിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നതും വരുമാന മാർഗങ്ങളുടെ അവലംബങ്ങൾ ആയി എന്നതുതന്നെയാണ്.

ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളുടെ ആകാശങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്. കലാവാസനകൾ ക്കും പരിശീലനം ചെന്ന് മികവുകളും വേണ്ടി പണ്ടുകാലത്ത് വേദി അന്വേഷിച്ചു നടന്നിരുന്നവർക്ക് എല്ലാം ഇന്ന് വെറും ഒരു മൊബൈലും ക്യാമറയും മതി എന്നായി അവസ്ഥ.

അതുകൊണ്ടുതന്നെയാണ് ഫോട്ടോ ഷൂട്ട്കളിലൂടെയും മറ്റു ചെറിയ ഹൃസ്വമായ വീഡിയോകളിലൂടെയും ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കാനും ഓളം സൃഷ്ടിക്കാനും പലർക്കും സാധിക്കുന്നതും. അതിലൂടെ കൈയ്യടി നേടി സെലിബ്രിറ്റിയായി ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ നേടിക്കൊടുക്കുന്ന വലിയ വാതായനങ്ങൾ ആകുന്നതും. നന്നായി ഉപയോഗിക്കുന്നവർക്ക് നന്മ വിളയിക്കാം എന്ന് ചുരുക്കം.

ഇത്തരത്തിൽ സിമ്പിളായ ഫോട്ടോഷൂട്ട്കളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടി വലിയ ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് സിമ്രാൻ. സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന ലെവലിൽ ആണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് വല്ലാതെ സ്വാധീനം ചെലുത്താൻ പലപ്പോഴും സാധിക്കാറുണ്ട്.

മനംമയക്കുന്ന സൗന്ദര്യം താരത്തിന്റെ ഓരോ ഫോട്ടോകളും പ്രകടിപ്പിക്കുന്നു എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. മേനിയഴക് പ്രദർശിപ്പിച്ച് കാണുന്നവരെ മത്തു പിടിപ്പിക്കാനും പലപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഫോട്ടോകൾ എപ്പോൾ ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചാലും വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഏറ്റവും അവസാനമായി താരം പുറത്തു വിട്ടിരിക്കുന്നത് മേനിയഴക് പ്രദർശിപ്പിക്കുന്ന കാഴ്ചക്കാരുടെ കണ്ണിനെ വശീകരിക്കുന്ന ഫോട്ടോകളാണ്. മറ്റുള്ളവരുടെ സന്തോഷത്തിന് നീ കാരണമാവുക എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് എന്നത് ഒരുപാട് കാഴ്ചക്കാരെ വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം ദ്വായർത്ഥ പദമാണ് താരം ക്യാപ്ഷന് വേണ്ടി ഉപയോഗിച്ചത്. എന്തായാലും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിട്ടുണ്ട്.

Simran
Simran
Simran
Simran

Leave a Reply

Your email address will not be published.

*