ഞാൻ ഭയങ്കര നാണക്കാരിയാണ്… നാണിക്കുന്ന വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം യാഷിക ആനന്ദ്

in Special Report

നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് യാഷിക ആനന്ദ്. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിൽ ഒരുപാട് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരത്തിന് ആരാധകർ ഏറെയാണ്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ചില വിവാദപരമായ കാരണങ്ങളാലും താരം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ പല മുൻനിര നടിമാർക്ക് എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ട്രെൻഡിങ് ആയി മാറുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റീൾസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. എനിക്ക് നാണം വരുന്നു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന വീഡിയോയിൽ അവസാനം കിടിലൻ ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറലായിരിക്കുകയാണ്.

ഇന്ത്യയിൽ എന്നല്ല ലോക സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിൻ ന്റെ ഭാഗം കൂടിയാണ് താരം. തനിക്ക് സിനിമയിൽ അവസരം തരാമെന്നു പറഞ്ഞുകൊണ്ട് ഒരു സംവിധായകൻ താരത്തോടട് മോശമായ രീതിയിൽ പെരുമാറാൻ ശ്രമിച്ചു എന്ന താരം ആരോപിക്കുക യുണ്ടായി. അവർക്കെതിരെ പിന്നീട് നടപടി എടുക്കുകയും ചെയ്തിരുന്നു.

2016 ൽ പുറത്തിറങ്ങിയ കാവലായി വീണ്ടും എന്ന സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് അഭിനയ ലോകത്തെക്ക്‌ കടന്നുവരുന്നത്. പിന്നീട് പല സിനിമകളിൽ സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. അണിയറയിൽ താരത്തിന്റെ ഒരുപാട് സിനിമകൾ ഒരുങ്ങുകയാണ്.

Yashika
Yashika
Yashika
Yashika

Leave a Reply

Your email address will not be published.

*