ഒരു തക്കാളി ഫോട്ടോഷൂട്ട്.. തക്കാളി പെറുക്കിയെടുക്കുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് മലയാളികളുടെ പ്രിയമോഡൽ നീരജ നായർ..

in Special Report

സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ആരാധക പിന്തുണ കണ്ടാൽ ശരിക്കും കണ്ണ് തള്ളി പോകുന്ന അവസ്ഥയാണ്. കാരണം പല പ്രമുഖ സെലിബ്രിറ്റികൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

10 മില്യനിൽ കൂടുതൽ വരെ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള ഒരു പാട് സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. അതിൽ കൂടുതലും കാണാൻ സാധിക്കുന്നത് കപിൽ സെലിബ്രിറ്റികൾ ആണ്.

വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നത്. ഫോട്ടോകളിലും വീഡിയോകളിലും വെറൈറ്റി കൊണ്ടുവന്നതാണ് ഇവരെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആക്കുന്നത്. വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ധാരണയാണ് ഇത്തരത്തിലുള്ള വെറൈറ്റികൾക്ക്‌ കാരണം.

ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്ഥാനം നേടിയ താരമാണ് നീരജ നായർ. ഫോട്ടോ ഷൂട്ട് ലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം നേടിയെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

തന്റെ വിജയത്തിന്റെ പിന്നിലുള്ള യഥാർത്ഥ ശക്തി തന്റെ ഭർത്താവ് ആണ് എന്ന് താരം ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ പൂർണ സമ്മതത്തോടെ കൂടിയാണ് താരം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് കളിൽ പങ്കെടുക്കുന്നത്. കൂടുതലും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് താരത്തെ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിച്ചണിൽ ജോലി ചെയ്യുന്ന താരത്തിന്റെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് ഹോട്ട് ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Neeraja
Neeraja
Neeraja
Neeraja
Neeraja

Leave a Reply

Your email address will not be published.

*