മനം കവർന്ന് ഐഷയുടെ പുത്തൻ ഫോട്ടോസ്.. ഏറ്റെടുത്ത് ആരാധകർ..

in Special Report

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരുള്ള വളർന്നുവരുന്ന യുവ അഭിനേത്രിയാണ് ഐഷ ശർമ. സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നേഹ ശർമയുടെ ഇളയ സഹോദരിയാണ് താരം. ബോളിവുഡിൽ താരരാജാക്കന്മാരുടെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്തായാലും അഭിനയമികവു കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന പാരമ്പര്യമാണ് താരത്തിന് എന്നതിൽ ഒരാൾക്കും സംശയമില്ല.

ഡൽഹിയിൽ കുട്ടിക്കാലം ചെലവഴിച്ച താരം ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസരംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം.

2018ല് പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. മോഡലിംഗ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത് ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരത്തിന്റെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. അതേവർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

താരം ഒരു ഫിറ്റ്നസ് ഫ്രീക് ആണ്. ശരീര സൗന്ദര്യത്തിനും ഒപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്നതിന് വേണ്ടി മണിക്കൂറുകളോളം യോഗ ചെയ്യാനും വർക്കൗട്ടുകൾ ചെയ്യാനും താരം മടി കാണിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്ന് ആകൃഷ്ടരാവുന്നത്. ഞങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. ഓരോ ഫോട്ടോകൾക്കും ഒട്ടനവധി കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആരാധകൻ അറിയിക്കുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Aisha
Aisha
Aisha
Aisha

Leave a Reply

Your email address will not be published.

*