കിടിലൻ ഹോട്ട് വേഷത്തിൽ ഇലിയാന. ബോൾഡ് ഫോട്ടോകൾ കാണാം….

in Special Report

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇലിയാന. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2005 ൽ പ്രശസ്ത തെലുങ്ക് സംവിധായകൻ തേജ തന്റെ സിനിമയ്ക്കുവേണ്ടി താരത്തെ ഓഡിഷനിൽ ക്ഷണിച്ചിരുന്നു. പക്ഷേ പിന്നീട് ആ പ്രൊജക്ട് ക്യാൻസൽ ആവുകയും തൊട്ടടുത്തവർഷം താരം നായികയെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് കിടിലൻ ഹോട്ട് ഫോട്ടോകളിലും താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പതിവുപോലെ തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ ജ്യോതികൃഷ്ണ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.

2010 ൽ പുറത്തിറങ്ങിയ ഹുടുക ഹുടുക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്. 2012 ൽ പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിലെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് മികച്ച ബോളിവുഡ് സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Ileana
Ileana
Ileana
Ileana

Leave a Reply

Your email address will not be published.

*