ക്യൂട്ട്നെസ്സ് ഓവർലോഡഡ്… മനം കവരുന്ന പുത്തൻ ഫോട്ടോകളുമായി പ്രിയതാരം

in Special Report

ഹിന്ദി സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും നിറഞ്ഞ കയ്യടി സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് ഇഷിത. താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് 2015 ദൃശ്യം എന്ന സിനിമയിലൂടെ യാണ് മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഫസ്റ്റ് സിനിമയിലൂടെ തന്നെ താരത്തിന് നേടാൻ സാധിച്ചു. 2011 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

2012-ൽ ചാണക്യുഡു എന്ന സിനിമയിലൂടെ ആണ് താരം തെലുങ്ക് ഭാഷയിൽ അഭിനയിച്ചു തുടങ്ങുന്നത്. യെനിദു മണസലി എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ച താരം ഫിരംഗി , സെറ്റേഴ്‌സ് , ബ്ലാങ്ക് എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം തരത്തിന് അഭിനയിക്കാൻ സാധിച്ചു അവരോടൊപ്പം മികച്ച അഭിനയം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ കഥാപാത്രങ്ങളെ സ്വീകരിക്കാൻ തരത്തിൽ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷമാണെങ്കിലും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങളാണ് താരം കാഴ്ചവച്ചിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട്‌ ചെയ്യാറുള്ളത്. ഒരൊറ്റ കാര്യത്തിനു മാത്രം പ്രേക്ഷകർ താരത്തെ ഒരുപാട് പ്രശംസികാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നിലനിർത്താൻ സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ അഖിലം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. പതിവുപോലെ തന്നെ ഇപ്പോൾ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ലൈറ്റ് ഗ്രീൻ ഷെയ്ഡിൽ ക്യൂട്ട് ആയുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Ishita
Ishita
Ishita
Ishita

Leave a Reply

Your email address will not be published.

*