എന്തോ കുറവുണ്ടല്ലോ… ബാഡ് കമെന്റുകൾ നിറഞ്ഞ് താരത്തിന്റെ പുത്തൻ ഫോട്ടോസ്… ഫോട്ടോസ് പൊളി

in Special Report

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശിവാനി നാരായണൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

ടെലിവിഷൻ രംഗത്ത് സജീവമായതിനു ശേഷമാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ഒരുപാട് ആരാധകവൃന്ദത്തെ നേടിയെടുത്തു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്നുതന്നെ താരം സിനിമയിൽ പച്ച പിടിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. വെള്ള ഡ്രെസ്സിൽ കിടിലൻ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

ഇതുവരെ മിനിസ്ക്രീനിൽ മാത്രമെ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. 2016 മുതൽ 2019 വരെ സ്റ്റാർ വിജയ് ചാനലിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന പകൽ നിലാവ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത കമലഹാസൻ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങാൻ പോകുന്ന വിക്രം എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുകയാണ്. കൂടാതെ വേറെ നാലു സിനിമകളും താരത്തിന്റെ അനിറയിൽ ഒരുങ്ങുകയാണ്. ടെലിവിഷൻ രംഗത്ത് സജീവമായ താരത്തിന് ടെലിവിഷൻ അവാർഡുകൾ ഒരുപാട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Shivani
Shivani
Shivani
Shivani
Shivani

Leave a Reply

Your email address will not be published.

*