തട്ടമിട്ട് ഉമ്മച്ചി കുട്ടിയായി ശ്രുതിലക്ഷ്മി… ഏറ്റെടുത്ത് ആരാധകർ.. പൊളി ഫോട്ടോസ് കാണാം…

in Special Report

മലയാളം സിനിമാ രംഗത്തും ടെലിവിഷൻ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതി ലക്ഷ്മി. 2000 മുതലാണ് താരം സിനിമ സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കാൻ തുടങ്ങിയത്. 2000 കളിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം നക്ഷത്രങ്ങൾ , ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളിലും തന്റെ ഇടം അടയാളപ്പെടുത്തി കടന്നു പോകാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെയാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യം ചെയ്തത് കഥാപാത്രങ്ങളെ പോലും പ്രേക്ഷകർ ഓർത്തിരിക്കുന്നത്. 2007 പുറത്തുവന്ന റോമിയോ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പ്രധാന വേഷം ചെയ്യുന്നത്. അതിനു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

ചെറുതും വലുതുമായ ഒട്ടേറെ മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മലയാളം സീരിയലുകളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് പരമ്പരകളിൽ എല്ലാം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സീരിയൽ പരമ്പരകൾക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നർത്തകിയായും മത്സരാർത്ഥിയായും ജഡ്ജിയായും മെന്റാരായും മെല്ലാം താരം ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു. മലയാളത്തിലെ മുൻനിര ചാനലുകളിലെല്ലാം താരത്തിന്റെ പരിപാടികൾ അവതരിപ്പിക്കപ്പെടാനും താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനും അവസരങ്ങളുണ്ടായിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ തട്ടമിട്ട മൊഞ്ചത്തി കുട്ടിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Sruthi
Sruthi
Sruthi
Sruthi

Leave a Reply

Your email address will not be published.

*