മീറ്റിംഗിൽ വന്ന നോറ ഫത്തേഹി യുടെ വേഷം കണ്ട് കണ്ണ് തള്ളി ആരാധകർ…

in Special Report

നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നോറ ഫത്തീഹി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

മോരുക്കാൻ ഫാമിലിയിൽ ജനിച്ച താരം കാനഡയിലാണ് വളർന്നത്. ഇപ്പോൾ തന്റെ ഹൃദയം മുഴുവനും ഇന്ത്യയാണെന്ന് താരം പലപ്രാവശ്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം സജീവമായി നിലകൊള്ളുന്നതും ഇന്ത്യൻ സിനിമയിൽ തന്നെയാണ്. മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടാറുള്ളത്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകൻ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പൊതു മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി പ്രത്യക്ഷപ്പട്ട താരത്തിന്റെ വേഷം കണ്ട് അത്ഭുതപ്പെട്ടരിക്കുകയാണ് ആരാധകലോകം. ഏതായാലും ഫോട്ടോകൾ വൈറലായി.

2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം പൂരി ജഗന്നാഥ സംവിധാനംചെയ്തു സൗത്ത് ഇന്ത്യയിലെ പ്രമുഖ താരം ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്.

താരം മലയാളികൾക്കിടയിലും ഏറെ പ്രിയങ്കരിയാണ്. 2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഡബിൾ ബാരൽ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

Nora
Nora
Nora
Nora
Nora

Leave a Reply

Your email address will not be published.

*