ഫേസ്ബുക്ക് ഒക്കെ ഇപ്പോൾ കുറേ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത്… ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല… മനസ്സ് തുറന്ന് അനിഖ സുരേന്ദ്രൻ…

in Special Report

മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. 2013 പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു.

2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. അതേ വർഷം തന്നെ ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും വലിയ ശ്രദ്ധയാകർഷിച്ച കഥാപാത്രമായി.

ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. ചെറുപ്പത്തിൽതന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.

ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വളരെ കൈ നിറഞ്ഞ കയ്യടിയോടെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടും ആണ് റിലീസ് ചെയ്തത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

അതുകൊണ്ടുതന്നെയാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് താരത്തെ ചെറുപ്പത്തിൽ തന്നെ നേടിയെടുക്കാൻ സാധിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ആഴത്തിൽ അറിഞ്ഞ താരം സിനിമയിൽ ജീവിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ.

ചലച്ചിത്ര അഭിനയ മേഖലകൊപ്പം തന്നെ താരം മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ താരംഗമാകുന്നത്. ഓരോന്നും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി വൈറൽ ആവാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

അഭിനയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത് പോലെ താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടാറുള്ളത്. ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ താൻ അത്ര സജീവമല്ല എന്നും ഇപ്പോൾ കുറെ അമ്മാവന്മാർ ആണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നും ആണ്.

Anikha
Anikha
Anikha
Anikha

Leave a Reply

Your email address will not be published.

*