
സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നവർക്ക് ഉർഫി ജാവേഡ് എന്ന പേര് സുപരിചിതമായിരിക്കും. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതിൽ താരം ധരിക്കുന്ന വസ്ത്രധാരണ യാണ് പ്രേക്ഷകരെ കൂടുതലും പിടിച്ചെടുക്കുന്നത്. ഓരോ വ്യത്യസ്തമായ വസ്ത്രങ്ങൾ ഓരോ ഫോട്ടോഷൂട്ടിലും പരീക്ഷിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്.



ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾക്ക് പല രീതിയിലുള്ള കമന്റുകൾ കാണാൻ സാധിക്കും. താരത്തിന്റെ വസ്ത്ര ധാരണയെ പ്രശംസിച്ചു കൊണ്ടുള്ള ഒരുപാട് കമന്റുകൾ കാണുന്നതിനപ്പുറം, താരത്തിന്റെ വസ്ത്രധാരണ വിമർശിച്ചുകൊണ്ടുള്ള സദാചാര കമന്റ് കളും കാണാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തെ വിമർശിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തവർക്കെതിരെയുള്ള താരത്തിന്റെ കിടിലൻ മറുപടി ആണ് ശ്രദ്ധേയമായത്. വിമർശിക്കുന്നവർക്ക് നടുവിരൽ കാണിച്ചുകൊണ്ടുള്ള മാസ് മറുപടിയാണ് താരം നൽകിയത്.



മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2016 ൽ സംപ്രേഷണം ചെയ്തിരുന്ന ബഡാ ബയ്യ കി ദുൽഹനിയ എന്ന സീരിയലിൽ അവ്നി പന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.





