ടോപ് ലെസ്സായി ഡാൻസ് കളിച്ച് വീഡിയോ പങ്കുവെച്ച് പ്രിയതാരം.. വൈറൽ വീഡിയോ കാണാം

in Special Report

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് ഉർഫി ജാവേദ്. മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2016 ൽ സംപ്രേഷണം ചെയ്തിരുന്ന ബഡാ ബയ്യ കി ദുൽഹനിയ എന്ന സീരിയലിലെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് തുടർച്ചയായി ഒരുപാട് പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് അഭിനയ മികവ് ഏവരും പ്രശംസിക്കുന്നത് ആണ് ഏത് കഥാപാത്രത്തോടുള്ള വളരെ പെട്ടെന്ന് തന്നെ ഇണങ്ങാനും അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആകുന്നതും അതുകൊണ്ട് തന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നവർക്ക് ഉർഫി ജാവേദ് എന്ന പേര് സുപരിചിതമായിരിക്കും. അഭിനയം മേഖലയെക്കാൾ താരം സജീവമാകുന്നത് മോഡലിംഗ് രംഗത്താണ്. ഒരുപാട് മോഡൽ ഫോട്ടോസുകൾ ആണ് താരം നിരന്തരമായി പങ്കുവെക്കുന്നു. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ആണ് ജനങ്ങൾക്കിടയിൽ താരം ശ്രദ്ധേയ കഥാപാത്രമാകുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുമുണ്ട്. എവിടെയും ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് താരം ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഓരോ വ്യത്യസ്തമായ വസ്ത്രങ്ങൾ ഓരോ ഫോട്ടോഷൂട്ടിലും പരീക്ഷിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാകുന്നുണ്ട്.

പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണരീതി ക്കെതിരെയും ശൈലിക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. ഒരുപാട് ചർച്ചകൾക്കും താരത്തിന്റെ വസ്ത്രങ്ങൾ തുടക്കം കൊടുക്കാറുണ്ട്. എങ്ങനെയൊക്കെ ആണെങ്കിലും താരം പഴയ വഴി തന്നെ സ്വീകരിച്ച് മുന്നോട്ടു പോവുകയാണ്. ഓരോ ദിവസം തോറും വ്യത്യസ്തമായ വസ്ത്ര ശൈലികൾ പരീക്ഷിച്ചു ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം.

താരത്തിന് ബോഡി ഫ്ലെക്സിബിൾറ്റി യും ശരീരസൗന്ദര്യവും ആരോഗ്യവും എല്ലാം താരം മെന്റൈൻ ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഡാൻസ് വീഡിയോകൾ കാണുവാൻ വളരെ അധികം കാഴ്ചക്കാരെ ലഭിക്കാറുണ്ട്. ട്രെൻഡിങ് നിൽക്കുന്ന പാട്ടുകളെല്ലാം താരം ചുവടുകൾ വെച്ച് റീൽസ് വീഡിയോ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ ഒരു വീഡിയോയാണ് വൈറലാകുന്നത്.

സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ട്രെൻഡിങ് സോങ് ആണ് കച്ച ബദാം. ഒട്ടനവധി ആളുകളാണ് ഈ സോങ്ങിന് ചുവടുകൾവെച്ച് റീൽസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ താരം ബാക്ക് ലെസ്സ് ടോപ്പിൽ വളരെ മനോഹരമായി ഈ ഗാനത്തിന് ചുവടു വച്ച് എത്തിയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഡാൻസ് വീഡിയോ ഒരുപാട് ആരാധകർ കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.

Urfi
Urfi
Urfi
Urfi

Leave a Reply

Your email address will not be published.

*