വെറൈറ്റി പോസുകളുമായി പ്രിയതാരം.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.. പൊളി ഫോട്ടോസ് കാണാം

in Special Report

സോഷ്യൽ മീഡിയ സെലിബ്രിറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം മോഡൽ എന്നിങ്ങനെ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന പല പ്രമുഖ നടിനടന്മാർക്ക് എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഇവർക്ക് ലഭിക്കുന്നുണ്ട്.

ഫോട്ടോ ഷൂട്ട്കളിലൂടെ വൈറലാകുന്നവരാണ് കൂടുതൽ പേരും. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നത്. വൈറൽ ആകാനുള്ള എളുപ്പമാർഗ്ഗം എന്നോളം പല ഫോട്ടോഷൂട്ടുകൾ വെറൈറ്റിയോടെ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവയ്ക്കാറുണ്ട്.

ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രകമ്പനം കൊള്ളിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്ന് ജഡ്ജ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ടോപ്‌ലെസ്, ബിക്കിനി, ഷാഡോ, ബാക്ക് ലെസ്, മിനി സ്കർട്ട്, എന്നിങ്ങനെ പലതരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും.

എല്ലാവരുടെയും ഏകലക്ഷ്യം സോഷ്യൽ മീഡിയയിൽ വൈറലാവുക എന്നത് തന്നെയാണ്. പലരും ഇതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങി നിൽക്കുന്ന ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. ജാനകി സുധീറിന് പോലോത്തവർ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇവർ കൊണ്ടുവരുന്ന കൺസെപ്റ്റ് കളാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കിടിലൻ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സിയാ ഭട്ടാചാര്യ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ തികച്ചും ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. കുത്തിയിരുന്ന് സ്റ്റൈലിഷായി ഫോട്ടോക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

Zheaa
Zheaa
Zheaa

Leave a Reply

Your email address will not be published.

*