
മലയാള സിനിമ മേഖലയിൽ ബാലതാരമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രിയാണ് എസ്തർ അനിൽ. അജി ജോണിന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്. ഓരോ വേഷങ്ങളും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിക്കുന്നത്.



അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന്റെ പൊലിമക്ക് ശേഷം ദൃശ്യം എന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയിൽ വളരെ മികച്ച അഭിപ്രായങ്ങൾ താരം നേടി. അതിന് ഇടയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.



ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായിയാണ് താരം അഭിനയിച്ചത്. വലിയ പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ട് ആണ് താരത്തിന് നേടിക്കൊടുത്തത്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഏത് തരത്തിലുള്ള വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന് നായിക വേഷങ്ങളും ആരാധകർ സ്വീകരിച്ചിരിക്കുന്നു.



ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി പ്രവർത്തിച്ചതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. വളരെ മികച്ച രൂപത്തിലാണ് പരിപാടി താരം ചെയ്തിരുന്നത്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.



ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങലെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരത്തിന് ആരാധകർ കൂടുന്നത്.



സോഷ്യൽ മീഡിയയിൽ ഇത്രത്തോളം സജീവമായ മറ്റൊരു ബാലതാരം ഉണ്ടാകില്ല. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് സദാചാര കമന്റുകളും മറ്റും താരത്തിനെതിരെ വരാറുണ്ട്. എങ്കിലും താരം താരത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇപ്പോൾ താരത്തോട് ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.



നിങ്ങൾ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നാണ് താരത്തോട് ഇപ്പോൾ ആരാധകർ ചോദിച്ചിരിക്കുന്നത്. പല അഭിനേത്രികളും ഇത്തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കാറില്ല. പക്ഷേ താരം പതിവിന് വിപരീതമായി വളരെ പെട്ടെന്ന് തന്നെ ആരാധകൻ മറുപടി നൽകിയിട്ടുണ്ട്. ഒരു സിനിമയിലെ സലിം കുമാറിന്റെ ഒരു സ്റ്റിക്കർ ആണ് താരം മറുപടിയായി അപ്‌ലോഡ് ചെയ്തത്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ താരത്തിന്റെ മറുപടി ചർച്ചയായത്.





