സാരിയിൽ ഹോട്ടായി ടിക് ടോക് സൂപ്പർ താരം ഡെവിൾ കുഞ്ചു.. ഏറ്റെടുത്ത് ആരാധകർ

in Special Report

ലോകത്താകമാനം ഒരുപാട് ഉപയോക്താക്കൾ ഉണ്ടായിരുന്ന പ്രശസ്ത ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. സുരക്ഷാ കാരണത്താൽ ഇന്ത്യയിൽ ബാൻ ചെയ്ത ടിക് ടോക്കിന് ഒരുപാട് ആരാധകരും ഉപയോക്താക്കളും ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു. പലരും സെലിബ്രേറ്റ് സ്റ്റാറ്റസ് ലേക്ക് ഉയർന്നത് ടിക് ടോക്കിലൂടെ സ്വന്തം കഴിവുകൾ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി കൊണ്ടാണ്. ഓരോ വീഡിയോകൾക്കും ആയിരക്കണക്കിന് കാഴ്ചക്കാരെ നേടിയ ടിക് ടോക്ക് സ്റ്റാറുകൾ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ടിക് ടോക് ബാൻ ചെയ്യുന്ന സമയത്ത് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന സ്റ്റാറാണ് ഡെവിൾ കുഞ്ചു. അനഘ എന്നാണ് യഥാർത്ഥ നാമം എങ്കിലും ഡെവിൾ കുഞ്ചു എന്ന പേരിലാണ് താരം പ്രശസ്തയായത്. ടിക് ടോക്കിലെ ട്രെൻഡിംഗ് സ്ത്രീകളിൽ ഒരാളായിരുന്നു താരം. താരത്തിന്റെ സൗന്ദര്യം, ഭംഗിയുള്ള പുഞ്ചിരി, സ്റ്റൈൽ, അതിശയിപ്പിക്കുന്ന വ്യക്തിത്വം എന്നിവയാണ് താരത്തെ കൂടുതൽ ജനകീയമാക്കിയ ഘടകങ്ങൾ.

ടിക് ടോക്കിന് ശേഷം ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം ആണ്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ആണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. നാലു ലക്ഷത്തിലധികം ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പല ബ്രാൻഡുകളും പ്രമോട്ട് ചെയ്യുന്നതിലൂടെ താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. പ്രശസ്ത ഇൻസ്റ്റാഗ്രാം സ്റ്റാർ, മുൻ ടിക് ടോക്ക് സ്റ്റാർ, ഫാഷൻ ബ്ലോഗർ, അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.

താരത്തിന്റെ പല ലിപ്പ് സിങ്ക് വീഡിയോകളും വൈറൽ ആയിട്ടുണ്ട്. വിവിധ പരിപാടികളിലും മ്യൂസിക് ആൽബങ്ങളിലും താരത്തെ ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. എന്തായാലും താരം ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ്. എന്തായാലും ടിക്ടോക്കിലൂടെ വീഡിയോകൾ ചെയ്തു ലോകത്തൊട്ടാകെ ആരാധകരെ നേടിയെടുത്തതിനു ശേഷം ഇൻസ്റ്റഗ്രാമിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് താരം മെയിന്റൈൻ ചെയ്യുകയാണ്.

ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ഇടപഴകുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ മനം അയക്കാനും സാരിയിൽ ശാലീന സുന്ദരിയായി കേരളീയ സൗന്ദര്യത്തെ വാനോളം പുകഴ്ത്താനും താരം തയ്യാറാണ്. ഇപ്പോൾ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.

താരത്തിന്റെ സുന്ദരമായ പുഞ്ചിരി വശ്യമായ ശരീര സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതാണ്. എന്തായാലും വളരെ മനോഹരമായ ഫോട്ടോകൾ ആണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ഫോട്ടോകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Kunju
Kunju
Kunju

Leave a Reply

Your email address will not be published.

*