കണ്ണെടുത്താലും നിങ്ങളുടെ മനസ്സിൽ ഞാനുണ്ടാകും. ഹോട്ട് ഫോട്ടോകളിൽ ആരാധകരെ മയക്കി ബോള്ളിവുഡ് സുന്ദരി..

in Special Report

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി രാവ്തെല. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് 2013 ലാണ്. പക്ഷെ അതിനു മുൻപേ മോഡലിംഗ് രംഗത്ത് താരം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതിനു ശേഷമാണ് താരത്തെ സംവിധായകർ സിനിമയിലേക്ക് കൊണ്ടുവരുന്നത്.

സിനിമയിലെന്നപോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. സോഷ്യൽമീഡിയയിലും നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം അതിന് നൽകിയ ക്യാപ്ഷൻ ശ്രദ്ധേയം. ഒരിക്കൽ ഈ ഫോട്ടോ നോക്കിയാൽ പിന്നീട് നിങ്ങളുടെ മനസ്സിൽ ഇത് എന്നും ഉണ്ടാകും എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2015 ൽ കന്നട സൂപ്പർസ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാലോകത്തേയ്ക്ക് ചുവടു വച്ചു.

ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോ കളിലും പല പ്രശസ്ത വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Urvashi
Urvashi
Urvashi
Urvashi

Leave a Reply

Your email address will not be published.

*