സ്വിം സൂട്ടിൽ പ്രത്യക്ഷപ്പെട്ട് അപർണ തോമസ്… മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

in Special Report

സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ച് കയ്യടി നേടുന്നവർ ഒരുപാടാണ്. അവർക്ക് സോഷ്യൽ മീഡിയ ഇടങ്ങളിലും ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും നേടിയെടുക്കാൻ സാധിക്കാറുണ്ട്. ഒന്ന് പുറത്തിറങ്ങുമ്പോഴേക്കും ആരാധകരുടെ ബഹളമാണ് ഇന്ന് പലപ്പോഴും അനുഭവിക്കുന്നത്. അതരത്തിൽ തന്നെ അവതാരകർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഒരുപാട് ആരാധകർ ഉണ്ടാകുന്ന കാലഘട്ടമാണ് ഇത്.

വെറും അവതരണ മികവുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റും തന്നെ ഉണ്ട് എന്നത് ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ട വലിയ ഒരു വസ്തുത തന്നെയാണ്. അവതരണ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജീവയും അപർണയും. താരദമ്പതികൾ എന്നത് എടുത്തു പറയാൻ കാരണം ദമ്പതികൾ ഏത് മേഖലയിൽ വന്നാലും വളരെ പെട്ടെന്ന് കയ്യടികൾ നേടാറുണ്ട്.

സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് സുപരിചിതനായ അവതാരകനാണ് ജീവ. ജീവ തോമസ് വളരെ സരസമായും സരളമായും ഓരോ പരിപാടികളും അവതരിപ്പിച്ചു ഓരോ എപ്പിസോഡുകളും ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ മാത്രം ജീവസുറ്റ അവതരണ മികവ് പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ്. അദേഹത്തിന്റെ ഭാര്യാ പദവി അലങ്കരിക്കുന്ന താരമാണ് അപർണ തോമസ്. വളരെ മികച്ച ഒരു മോഡലിംഗ് താരം കൂടിയാണ് അപർണ്ണ.

കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങ്നോട് താല്പര്യം ഉണ്ടാവുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന താരം പഠനത്തിനു ശേഷം ക്യാബിൻ ക്രൂ വർക്ക് ചെയ്തിരുന്നു. അതിനു അവസാനിപ്പിച്ചതിനു ശേഷമാണ് ഭർത്താവ് ഒപ്പം പരിപാടികൾ ചെയ്യാനായി താരം തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ ഇരുവർക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും അവതരണ മികവിനെ പ്രേക്ഷകർ നൽകിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രോഗ്രാമുകൾ മുൻ നിര റേറ്റിങ് ലേക്ക് ഉയരുവാനും കാരണം അവതരണ മികവ് തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്രയും മനോഹരമായും പക്വമായമാണ് താരങ്ങൾ ഇരുവരും പരിപാടി മുന്നോട്ടു കൊണ്ടു പോയിരുന്നത്. പരിപാടിയുടെ നട്ടെല്ലുകൾ തന്നെയായിരുന്നു ഇരുവരും എന്നും ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരങ്ങൾ ഇരുവരും സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയതും അവിടെനിന്ന് അപർണ തോമസ് ഗ്ലാമർ ഫോട്ടോകൾ പകര്ത്തിയത് അപ്‌ലോഡ് ചെയ്തതും വലിയ കോളിളക്കം സമൂഹമാധ്യമങ്ങളിൽ നടക്കം സൃഷ്ടിച്ചിരുന്നു.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളാണ് ഇരുവരുടെയും ഭാഗത്തുനിന്ന് ഇപ്പോൾ അപ്ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാനും താരങ്ങളുടെ ഫോട്ടോകൾക്ക് സാധിക്കാറുണ്ട്. ഇപ്പോൾ അപർണ തോമസിനെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ലുക്കിൽ ഉള്ള ബിക്കിനി ഫോട്ടോയാണ് താര പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നു.

Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*