
മലയാളം സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന യുവ അഭിനേത്രിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ഡയാന ഹമീദ്. ദ ഗാംബ്ലർ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടാൻ സാധിക്കും ചെയ്തിട്ടുണ്ട്.



ടെലിവിഷൻ അവതാരക എന്ന രൂപത്തിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമ-സീരിയൽ അഭിനയങ്ങൾ ലേക്ക് ചുവട് മാറുന്നത്. ദ ഗാംബ്ലർ എന്ന ആദ്യ സിനിമക്ക് ശേഷം യുവ മെമ്മറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. അതിനു ശേഷം ചെയ്ത സിനിമകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും താരം അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്നത് ആത്മാർത്ഥമായ രൂപത്തിൽ ആണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതിനൊപ്പം പറയേണ്ടത് സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് ധാരാളമായി ഉണ്ട് എന്നതാണ്.



ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. സ്റ്റാർ മാജിക് പോലോത്ത പരിപാടികൾ വളരെ സജീവമായി താരം പങ്കെടുത്തിട്ടുണ്ട്. എത്ര എന്ന നിലയിലും അവതാരക എന്ന നിലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ഇപ്പോഴും താരം തിളങ്ങി നിൽക്കുന്നു. എന്തായാലും താരത്തിനെ കയ്യിൽ മേഖലകളെല്ലാം ഭദ്രമാണ്. ഇത്രത്തോളം മികച്ച പ്രകടനം ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെ ഫോട്ടോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ദാവണിയിൽ അതീവ സുന്ദരിയായി ആഭരണ വിഭൂഷിതയായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജ്വല്ലറിയുടെ പരസ്യത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.





