ഉടുത്ത സാരി അഴിഞ്ഞു പോയി… അന്ന് രാത്രി സാരിയുടുക്കാൻ പഠിച്ചു… അനുഭവം തുറന്നു പറഞ്ഞ അനുസിത്താര…

in Special Report

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു എന്ന് ചുരുക്കം. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അദ്ദേഹം ആരംഭിച്ചത്.

ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ച് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്.

മലയാള സിനിമയിലാണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചുകഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എങ്കിലും ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ താരം സജീവമായതു പോലെതന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ എന്നതു പോലെ തന്നെയാണ് ടെലിവിഷൻ രംഗങ്ങളിലും ഒരുപാട് ആരാധകരെ വളരെ ചെറിയ സമയത്തിനുള്ളിൽ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. തനി നാടൻ മലയാളി ലുക്കിലാണ് താരം എപ്പോഴും പോസ്റ്റുകൾ പങ്കു വെക്കാനുള്ളത് അതുകൊണ്ടു തന്നെ താരത്തിന് ഫോട്ടോകളെല്ലാം വലിയ പ്രേക്ഷക പിന്തുണയോടെയാണ് ആഘോഷിക്കപ്പെടാറുള്ളത്.

സാരിയിലാണ് അനുസിത്താര അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരിയിൽ താരത്തെ കാണാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. താരത്തിന് സാരി ഉടുക്കാനും ഉടുത്തു കാണാനും ഇഷ്ടമാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ സാരിയുമായി ബന്ധപ്പെട്ട പഴയ ഒരു ഓർമ്മ മനസ്സിൽ ഇപ്പോഴും കിടക്കുന്നു എന്ന് പറഞ് അത് താരം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ഒരു അനുഭവമാണ് താരം പറയുന്നത്.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. അവിടെ യൂണിഫോം ആയി സാരി ആണ് ഉള്ളത്. താഴെ പൈജാമയും. പക്ഷേ ആ സമയത്ത് സാരി ഉടുക്കാൻ അറിയില്ലായിരുന്നു. തലേദിവസം സീനിയേഴ്സ് പഠിപ്പിച്ചതുപോലെ സാരി ഉടുത്ത താഴെ പൈജാമയും ഇട്ടു കലാമണ്ഡലത്തിൽ ചെന്നു. തിരിച്ചു റൂമിലേക്ക് പോകുമ്പോൾ പിന്നിലുള്ള കൂട്ടുകാരി പറയുന്നത് അയ്യോ നിന്റെ സാരി അഴിഞ്ഞു പോയല്ലോ എന്നാണ്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ താഴെ കിടക്കുന്നതാണ് കാണുന്നത് എന്നാണ് താരം പറഞ്ഞത്.

അടിയിൽ പൈജാമ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു എന്ന് വളരെ മുഖപ്രസന്നതയോടെ ചിരിച്ചുകൊണ്ട് താരം പറഞ്ഞു. ഇപ്പോഴും സാരി ഉടുക്കാൻ വലിയ ഇഷ്ടമാണ് എന്നും എന്റെ കയ്യിൽ ഒരു പാട് സാരി ഇല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ സാരിയുടുത്തു കാണുന്നത് ഇഷ്ടം ഉള്ളതുകൊണ്ട് ആയിരിക്കണം എപ്പോഴും അനു സാരിയിൽ ആണല്ലോ എന്ന് പറയാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും സാരി ഉടുക്കാൻ കൃത്യമായി പഠിച്ചത് സാരി അഴിഞ്ഞുവീണ അന്ന് രാത്രി ആയിരുന്നു എന്നാണ് താരം പറഞ്ഞത്.

Anu
Anu
Anu
Anu
Anu
Anu

Leave a Reply

Your email address will not be published.

*