ഒരു നാടൻ ഫോട്ടോഷൂട്ട് !! ദേ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഫോട്ടോഷൂട്ട്…

in Special Report

സമൂഹമാധ്യമങ്ങളിൽ എങ്ങും ഫോട്ടോഷൂട്ട് കളുടെ ആരവം ആണ്. സമൂഹമാധ്യമങ്ങളിലെ ഏത് പ്ലാറ്റഫോം നമ്മൾ എടുത്തു നോക്കിയാലും ഫോട്ടോഷൂട്ട് കളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്. എന്തും ഏതും ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ സമൂഹത്തെ അറിയിക്കുക എന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു.

ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. പ്രി എൻഗേജ്മെന്റ് ഫോട്ടോഷൂട്ട് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. എല്ലാം വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ വരെ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ലോക്ക് ഡൌൺ സമയമാണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വരാനുള്ള പ്രധാന കാരണം. സിനിമയും സീരിയലും സ്തംഭിച്ചപ്പോൾ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ആരാധകർക്കിടയിൽ എൻഗേജ് ആവാൻ പല പ്രമുഖ നടിമാരും ശ്രമിച്ചു.

മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങിനിൽക്കുന്ന ഒരുപാട് മോഡൽസ് ഇപ്പോൾ നമ്മുടെ മലയാളനാട്ടിൽ വരെ ഉണ്ട്. ഇവർ പങ്കു വെക്കുന്ന ഫോട്ടോ ഷോട്ടുകളുടെ കൺസെപ്റ്റ് ആണ് ഏറെ ശ്രദ്ധേയം. പ്രത്യേക ആഘോഷ ദിവസങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന വരും ധാരാളം. ചുരുക്കിപ്പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽ സിനെ പ്പോലെ തന്നെ ഫോട്ടോഷൂട്ടുകൾ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും ഇപ്പോൾ ഒരുപാട് വളർന്നു വരുന്നുണ്ട്. നാടോടി പെണ്ണിനെ മോഡലാക്കി ലോക ജനശ്രദ്ധ നേടിയ മഹാദേവൻ തമ്പി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇതുപോലെ ഒരുപാട് മോഡൽ ഫോട്ടോഗ്രാഫർമാർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്.

ഈ രീതിയിൽ പ്രശസ്തി നേടിയ ഫോട്ടോഗ്രാഫ് ഷൂട്ട് ആണ് മെമ്മറീസ് ഫോട്ടോഗ്രാഫി. ഇവർ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഇവർ നടത്തിയ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത് ഇനി എന്തൊക്കെ കാണണം എന്നാണ്. കാരണം ബോർഡ് വേഷത്തിന്റെ അങ്ങേയറ്റംവരെ ഫോട്ടോഷൂട്ടിൽ മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് സാരം.

Kommal
Kommal
Kommal
Kommal

Leave a Reply

Your email address will not be published.

*