
മലയാള സിനിമാ മേഖലയിൽ കൂടുതൽ ആയും അറിയപ്പെടുന്ന അഭിനേത്രി ആണ് പ്രിയങ്ക നായർ. 2000 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. 2006 തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ വെയിൽ എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിച്ച ത് എങ്കിലും മലയാള സിനിമാ മേഖലയിൽ ആണ് താരം കൂടുതലായും അറിയപ്പെടുന്നത്. അഭിനയിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരി ആവുകയാണ്.



2000 മുതൽ തന്നെ അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമാണ്. മോഡലിംഗ് താരം തന്നെ കരിയർ ആരംഭിച്ചിരുന്നത്. പിന്നീടാണ് അഭിനേത്രി എന്ന നിലയിലേക്ക് താരം തന്നെ കരിയറിലെ വഴിതിരിച്ചുവിട്ടത്.പക്ഷേ വളരെ പെട്ടെന്ന് തന്നെ അഭിനയം മേഖലയിൽ താരത്തിന് ആരാധകരെ സ്വന്തമാക്കാനും അറിയപ്പെടുന്ന അഭിനയത്രി ആവാനും സാധിച്ചു.



ഉമക്കുയിൽ , മേഘം , ആകാശദൂത്, വെയിൽ,കിച്ചമണി എംബിഎ, വിലാപങ്ങൾക്കപ്പുറം, ഇവിടെ സ്വർഗാനുഭൂതിയിൽ, ഭൂമിമലയാളം, കേശു, ജലം, പൊട്ടാസ് ബോംബ്, വെളിപാടിന്റെ പുസ്തകം, ജോഷ്വാ, എന്നിവയെല്ലാം താരം അവതരിപ്പിച്ച ചെറുതും വലുതുമായ കഥാപാത്രങ്ങളെ അടങ്ങിയ സിനിമകളാണ്. ഓരോ സിനിമകളിലും തന്നെ ഇടം അടയാളപ്പെടുത്തി അഭിനയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.



കഴിഞ്ഞ ദിവസം റിലീസായ അന്താക്ഷരി എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരമായിരുന്നു. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം കാഴ്ചവെച്ചു. ഇനി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ വരാനിരിക്കുന്ന12ത് മാൻ എന്ന സിനിമയിലും ഒരു ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തും. വളരെ മികച്ച പ്രതീക്ഷയിലാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സംഭവിച്ചിരിക്കുന്ന ഫോട്ടോകൾ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ്. സിമ്മിങ് പൂളിൽ നിന്നും ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.





